Tuesday, April 11, 2017

അള്‍സര്‍

ബീറ്റ്റൂട്ട് നീര് തേന്‍ ചേര്‍ത്ത് കഴിക്കുക

വാഴപ്പിണ്ടി നീരും തേനും ചേര്‍ത്ത് കഴിക്കുക

വാഴപ്പഴവും മാതളച്ചാറും ദിവസവും കഴിക്കുക.

അയമോദകം മോരില്‍ അരച്ച് കുടിക്കുക.

ഒരു ഗ്ലാസ് കുമ്പളങ്ങ നീര് നിത്യവും രാവിലെ കഴിക്കുക.

No comments:

Post a Comment