Tuesday, April 11, 2017

ഉളുക്ക് മാറ്റാന്‍

മുരിക്കിന്‍ പശയും മഞ്ഞളും ചേര്‍ത്ത് അരച്ച് പുരട്ടുക.

ഇടിഞ്ഞിലിന്റെ തൊലി അരച്ച് പുരട്ടുക.

തൊട്ടാവാടി കല്ലുപ്പ് ചേര്‍ത്ത് അരിക്കാടിയില്‍ തിളപ്പിച്ച്‌ പുരട്ടുക.

തേങ്ങാപ്പാലില്‍ വെളുത്തുള്ളി പുഴുങ്ങി അരച്ച് പല പ്രാവശ്യം പുരട്ടിയാല്‍ ഉളുക്ക് നീര് ശമിക്കും.

No comments:

Post a Comment