Tuesday, April 11, 2017

കണ്ണ് വേദനയ്ക്ക്

ചെത്തിമൊട്ട് ചതയ്ച്ചു പിഴിഞ്ഞ് നീര് മുലപ്പാലില്‍ ചേര്‍ത്ത് കണ്ണില്‍ ഒഴിക്കുക.

പച്ചമല്ലി ചതയ്ച്ചിട്ടു വെള്ളം തിളപ്പിച്ച്‌ തണുത്ത ശേഷം അരിച്ചെടുത്ത്‌ കണ്ണില്‍ ഒഴിക്കുക

No comments:

Post a Comment