Tuesday, April 11, 2017

ഒമിറ്റിംഗ് മാറാന്‍

വെളുത്തുള്ളി, ഇഞ്ചി, കൂവളത്തില, കടുക്, ഞരുങ്ങണപ്പുല്ല്, മുരിങ്ങപ്പട്ട, കോലിഞ്ചി, ഉപ്പ് ഇവ തിളപ്പിച്ച്‌ വറ്റിച്ച് അല്‍പ്പം വീതം കുടിക്കുക.

ഉപ്പും പഞ്ചസാരയും ചേര്‍ത്ത് തിളപ്പിച്ച വെള്ളം ധാരാളം കുടിക്കുക.

No comments:

Post a Comment