1) തണ്ണീമത്തൻ വിത്ത് ഉണക്കിപ്പൊടിച്ച് നിത്യവും കഴിക്കുക.
2) മുരിങ്ങ ഇല നിത്യവും കഴിക്കുക.
3) അമല്പൊരി വേര് ചതച്ചിട്ട് പാലുകാച്ചി രാത്രി ഉറങ്ങുന്നതിനു മുൻപ് കുടിക്കുക.
4) ജീരകം, ഉലുവ, വെളുത്തുള്ളിഎന്നിവ വറുത്ത് അതിട്ട് വെള്ളം തിളപ്പിച്ച് നിത്യവും കുടിക്കുക.

No comments:
Post a Comment