Wednesday, April 5, 2017

കൃമിശല്യം ഇല്ലാതാക്കുവാന്‍

1) പച്ചപപ്പായ തിന്നുക.

2) തേങ്ങാപ്പാൽ പഞ്ചസാര ചേർത്ത് കഴിക്കുക.

3) മൂത്ത തേങ്ങയുടെ വെള്ളത്തിൽ തേൻ ചേർത്ത് വെറും വയറ്റിൽ കഴിക്കുക.

4) ഇഞ്ചിനീര്‌, ചുവന്നുള്ളിനീര്‌, തേൻ ഇവ സമം ചേര്‍ത്ത് രാത്രി കിടക്കാൻ നേരം കഴിക്കുക

No comments:

Post a Comment