1) ഗ്രാമ്പു, ഏലത്തരി എന്നിവയിൽ ഏതെങ്കിലും വായിലിട്ടു ചവച്ചു തുപ്പിക്കളയുക.
2) കൽക്കണ്ടവും ചുക്കും ജീരകവും ഒന്നിച്ചു പൊടിച്ചു ഇടവിട്ടു കഴിക്കുക.
3) പനങ്കൽക്കണ്ടത്തിൽ ചുവന്നുള്ളി അരിഞ്ഞു ചേർത്തു ഇളക്കുക. ഇതിൽനിന്നും ഊറിവരുന്ന നീര് രണ്ടു സ്പൂൺ വീതം കുടിച്ചാൽ തൊണ്ടവേദന, ചുമ എന്നിവ ശമിക്കും.

No comments:
Post a Comment