1) ഒരു ചെറുനാരങ്ങയുടെ നീരിൽ ഒരു കോഴിമുട്ട ഉടയ്ക്കാതെ ഇട്ട് വയ്ക്കുക. പിറ്റേ ദിവസം ആ മുട്ട ഉടച്ചുചേർത്ത് കഴിക്കുക. ആസ്ത്മാ രോഗത്തിന് ശമനം ഉണ്ടാകും.
2) ആടലോടകത്തിന്റെ ഇല പിഴിഞ്ഞനീരിൽ തേൻ ചേർത്ത് കഴിക്കുക.
2) ആടലോടകത്തിന്റെ ഇല പിഴിഞ്ഞനീരിൽ തേൻ ചേർത്ത് കഴിക്കുക.
No comments:
Post a Comment