Tuesday, April 11, 2017

വൃണങ്ങള്‍ പെട്ടെന്ന് കരിക്കാന്‍

തൊട്ടാവാടിയിട്ട് വെളിച്ചെണ്ണ കാച്ചി പുരട്ടുക.

ഉപ്പും മഞ്ഞള്‍ പൊടിയും വെളിച്ചെണ്ണയില്‍ ചാലിച്ച് വെയിലത്ത്‌ ചൂടാക്കി വൃണത്തില്‍ പുരട്ടുക.

No comments:

Post a Comment