ചെമ്പരത്തിപ്പൂവും മൈലാഞ്ചിയും ചേര്‍ത്ത് എണ്ണകാച്ചി തലയില്‍ പുരട്ടുക മുടികൊഴിച്ചില്‍ തടയാം.
അരിത്തവിട് അരിപ്പട്ട ചക്കര ഇടിച്ച് ദിവസേന കഴിക്കുക അകാലനര ഇല്ലാതാകും.
തുളസിയില, വെറ്റില, തെച്ചിപ്പൂവ് ഇവ ചതച്ച് എണ്ണകാച്ചി പുരട്ടുക താരന്‍ മാറും.

No comments:
Post a Comment