Tuesday, April 11, 2017

ചൊറി ഉണങ്ങാന്‍

പച്ച വെളിച്ചെണ്ണയില്‍ ഉള്ളിച്ചതച്ചിട്ടു കാച്ചിത്തേയ്ക്കുക.

തെങ്ങിന്റെ ഇളം വേര് അരച്ചിട്ട് വെളിച്ചെണ്ണ കാച്ചി തേയ്ക്കുക

കൊന്നയിലച്ചാര് പുരട്ടുക

No comments:

Post a Comment