Tuesday, April 11, 2017

വിരശല്യം മാറാന്‍

കുമ്പളങ്ങയുടെ വിത്ത് അരച്ച് രാവിലെയും വൈകിട്ടും ഓരോ സ്പൂണ്‍ വീതം കഴിക്കുക.

പപ്പായ തൊലി കളഞ്ഞ് കറയോടെ അല്‍പ്പം വെള്ളത്തില്‍ തിളപ്പിച്ച്‌ വെള്ളം കുടിക്കുക.

No comments:

Post a Comment