Wednesday, April 5, 2017

പനിക്കുള്ള ഒറ്റമൂലി



1) വെളുത്തുള്ളി, കുരുമുളക്, ഏലം, ചുക്ക്, കൃഷ്ണതുളസി ഇവ കഷായം വെച്ച് കുടിക്കുക

2) കുരുമുളകും ചുക്കും പൊടിയാക്കി ഇഞ്ചി നീരില്‍ ചേര്‍ത്ത് ചൂടാക്കി കുടിക്കുക.

3) കാഞ്ഞിരത്തിന്റെ തൊലി അരച്ച് കാല്‍വെള്ളയിലും, കൈവെള്ളയിലും പുരട്ടുക.

4) ചുക്കും മല്ലിയുമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക

5) തുളസി പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക.

No comments:

Post a Comment